ഗായത്രി യജ്ഞം
ഗായത്രി മഹായാഗത്തിൽ സമൂഹ സ്തോത്ര ജപം എന്ന നിലയിൽ ലളിതാ സഹസ്രനാമം , വേദസാര ശിവസഹസ്രനാമം, വിഷ്ണുസഹസ്രനാമം എന്നിവ ജപിക്കുന്നു ഏവർക്കും പങ്കെടുക്കാം , പുസ്തകം ലഭ്യമായിരിക്കും. ബന്ധപ്പെടുക