ഗംഗാ ആരതി
നദീതട സംസ്കാരത്തിൻ്റെ ധർമമായ നദീപൂജ സനാതനധർമത്തിൽ വിശേഷമാർന്നതാണ്.
ഗായത്രി മഹായാഗത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഗംഗാ ആരതി ഉണ്ടായിരിക്കുന്നതാണ് .
കാശിയിലെ ഗംഗാ നദിക്കരയിലെ ദശാശ്വമേധഘാട്ടിൽ ആരതി ചെയ്യുന്നവർ ചെയ്യുന്ന ഗംഗാ ആരതിയിലേക്ക്
ഏവർക്കും സ്വാഗതം