ഗായത്രി യജ്ഞം
മുണ്ടേരിയിലെ ഗായത്രി മാതാ ആശ്രമത്തില് സംഘടിപ്പിക്കുന്ന ഗായത്രി മഹായാത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപവത്കരിച്ചു.
ഗായത്രി മാതാ ആശ്രമത്തിൽ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി സ്വാമികൾക്ക് സ്വീകരണം നൽകി.