ഗായത്രി യജ്ഞം

വേദത്തിൻ്റെ ഹൃദയം എന്ന് പറയാവുന്ന വളരെ വിശിഷ്ടമായ സവിതൃ ഗായത്രി മന്ത്രം ഉപയോഗിച്ച് വൈദീക വിധിപ്രകാരം 108 യജ്ഞകുണ്ഠങ്ങളിലായി ആചാര്യ നിർദ്ദേശ പൂർവ്വകം എല്ലാവരും ചേർന്ന് ചെയ്യുന്ന യജ്ഞമാണ് ഗായത്രി യജ്ഞം. അതിനായി മുൻ പരിചയം ഇല്ലെങ്കിൽ പോലും ശ്രദ്ധഭക്തിപൂർവ്വം എല്ലാവർക്കും ഗായത്രിഹവനം ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഇത് സംഘടിപ്പിക്കുന്നത്. ഗായത്രി യജ്ഞത്തിൽ പങ്കെടുക്കുന്നവർക്ക് തുടർന്ന് ജീവിതത്തിൽ ഗായത്രി ജപം ചെയ്യാൻ കഴിയുന്ന രീതിയിലുള്ള സാമ്പ്രദായിക ബോധം ലഭിക്കുന്നു. ഈശ്വരവാണിയായ വേദത്തിലെ ഏറ്റവും പ്രാധാന്യമേറിയ മന്ത്രങ്ങളിൽ ഒന്നാണ് ഗായത്രി എന്ന് പ്രസിദ്ധമായ സാവിത്രി മന്ത്രം ഈ മന്ത്രത്തിൻ്റെ നിത്യജപ സാധന മനുഷ്യൻ്റെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കുന്നു. അത് ജീവിതത്തിലെ സകല ക്ലേശങ്ങളെയും പരിഹരിച്ച് ഐശ്വര്യവും ദുഃഖ നിവൃത്തിയും പ്രദാനം ചെയ്യുന്നു. ഈ യജ്ഞിൽ റെജിസ്ട്രേഷൻ മുഖേനയാണ് പങ്കെടുക്കാൻ സാധിക്കുക.
മുഖ്യരക്ഷാധികാരികൾ

സ്വാമി ചിദാനന്ദപുരി മഹാരാജ്

മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി

രക്ഷാധികാരികൾ

സ്വാമി അഭയാനന്ദ സരസ്വതി, സ്വാമി ഓംകാരനന്ദ, തീർതഥ, ബ്രഹ്മ ദീക്ഷിതാമൃത ചൈതന്യ, പത്മശ്രീ Dr. ധനഞ്ജയ് സഗ്ദ്ദേവ്, അഡ്വ.ചാത്തുക്കുട്ടി , ശ്രീ പള്ളിയറ രാമൻ , ജഗന്നാഥകുമാർ റ്റി ഡി, Dr. സഞ്ജീവ് വാസുദേവ്, Dr. നാരായണൻകുട്ടി , Dr. വിജയകൃഷ്ണൻ , കെ ജി ഗോപാലപിള്ള, ശ്രീവത്സൻ , ഇ പി മോഹൻദാസ്, കെ ജി സുരേഷ് ബാബു, സി കെ ബാലകൃഷ്ണൻ, രജീഷ് മാഷ്, സി പി വിജയൻ, Dr.വിനോദ് ബാബു, Dr.പത്മനാഭൻ.

സഭാപതി

പൂജനീയ സ്വാമി ഹംസാനന്ദപുരി

ചെയര്‍മാൻ

എന്‍.കെ. ജയപ്രകാശ്

വൈസ് ചെയര്‍മാൻ

അഡ്വ. പി സുരേഷ്, ശ്രീ കെ സദാനന്ദൻ, ശ്രീ പ്രശാന്ത് മലവയൽ, ശ്രീ ശ്രീനിവാസൻ കെ, ശ്രീ സുരേഷ് കുമാർ പി കെ , ശ്രീ സന്തോഷ് ജി നായർ , ശ്രീ ശ്രീനിവാസൻ മാസ്റ്റർ, ശ്രീ സുരേന്ദ്രൻ മാഷ്, ശ്രീ ഇ കെ ഗോപി , ശ്രീ ചന്ദ്രഗിരി മോഹനൻ , ശ്രീ മോഹനൻ എം, ശ്രീ ഉണ്ണികൃഷ്ണൻ സി, ശ്രീ പി കെ മുരളീധരൻ, ശ്രീ സന്തോഷ്‌കുമാർ കെ, ശാന്തകുമാരി ടീച്ചർ, രമണി ശങ്കർ, ദേവകി എ.

ജനറല്‍ കണ്‍വീനര്‍

ടി.വി. മുരളീകൃഷ്ണന്‍

ജോയിന്റ് ജനറല്‍ കണ്‍വീനര്‍

കെ. ശ്യാംപ്രമോദ്

കോ-ഓര്‍ഡിനേറ്റര്‍

ശിവദാസന്‍ വിനായക

പ്രോഗ്രാം കമ്മിറ്റി

ശ്രീ ശ്രീനിവാസൻ മാഷ്, ശ്രീ ഹരികൃഷ്ണൻ മുണ്ടേരി , ശ്രീ ഗിരീഷ് പി ആർ , രാജൻ കെ ഡി, ശ്രീ ബിനീഷ് മാഷ് , പി ജി ആനന്ദ് കുമാർ, ശ്രീമതി ശാന്തകുമാരി ടീച്ചർ , രമണി ശങ്കർ, ശാന്തി ഗോവിന്ദ്, ദീപ പുളിയാർമല, ദീപ കൃഷ്ണൻ.

ധനകാര്യം

കെ എം മധു , കെ കെ എസ് നായർ വിനോദ് ( ബത്തേരി ) രവീന്ദ്രൻ മുട്ടിൽ , പത്മിനി ടീച്ചർ , സതീദേവി , ഗോപാലൻനായർ , ബാലൻ ഒ എം , ടി വി രാമകൃഷ്ണൻ.

പബ്ലിസിറ്റി

അനിൽ എസ് നായർ, രാജേഷ് ബത്തേരി, അരവിന്ദ് പുൽപ്പള്ളി , ഹരീഷ് പികെ, മോഹൻദാസ് ഒ റ്റി, മനോജ് വി നരേന്ദ്രൻ , ഷാജി മാനന്തവാടി.

ഭക്ഷണം

എബി വിനോദൻ , സുരേഷ്‌കുമാർ കെ പി, Dr അരുൺകുമാർ , ഷാജി പി കെ , രാജീവ് എം ആർ മന്ത്രമൂർത്തി , രാജൻ മൈലാടി , ദീപു ദാസ്, ശശി മടിയൂർ, വാസുദേവൻ വൈത്തിരി, സുരേഷ് പി വി, വിനോദ് പനമരം.

പർച്ചേസിംഗ്

എബി വിനോദൻ , സുരേഷ്‌കുമാർ കെ പി, Dr അരുൺകുമാർ , ഷാജി പി കെ , രാജീവ് എം ആർ മന്ത്രമൂർത്തി , രാജൻ മൈലാടി , ദീപു ദാസ്, ശശി മടിയൂർ, വാസുദേവൻ വൈത്തിരി, സുരേഷ് പി വി, വിനോദ് പനമരം.

അലങ്കാരം

ബാലമുരുകൻ , സുധീർ വൈത്തിരി, ശങ്കർ ചുഴലി .

ഓഫീസ്

അനിൽകുമാർ ടി വി, സതീദേവി , സുധീഷ് , വിനോദ് വി കെ, മനോജ്, പ്രദീപ് മീനങ്ങാടി, രാധാകൃഷ്ണൻ കെ ആർ.

വളണ്ടിയർ

അഭിജിത് കെ എം, ശിവയോഗരാജ്, ഷൈജു കൊടിവയൽ, ധനശേഖരൻ, അഖിൽ കൃഷ്ണൻ, അജയൻ കെ, ശരഞ്ജിത്ത്, പ്രശോബ്, മുരളി.

യജ്ഞക്രിയ

ഉണ്ണികൃഷ്ണൻ , ശശിധരൻ മാനന്തവാടി, ശ്രീകുമാർ , ചന്ദ്രശേഖരൻ , സന്തോഷ് കുമാർ പുൽപ്പള്ളി.

ദ്രവ്യസമർപ്പണം

ഈ മഹായാഗത്തിൻ്റെ പൂർത്തീകരണത്തിനായി വ്യത്യസ്ത ദ്രവ്യങ്ങൾ ആവശ്യമുണ്ട് അത്തരം ദ്രവ്യങ്ങൾ സമർപ്പിക്കാൻ, സംഭാവന ചെയ്യാൻ കഴിയുന്നവർ ബന്ധപ്പെടുമല്ലോ!

ആചാര്യ ദക്ഷിണക്കായി സമർപ്പണം ചെയ്യാം

കേരളത്തിലെ വ്യത്യസ്ത ആചാര്യന്മാരുടെ സത്സംഗങ്ങളിൽ നിങ്ങൾക്കും പങ്കെടുക്കാം
ഏവർക്കും ഗുരുപരമ്പരയുടെ അനുഗ്രഹം ലഭിക്കട്ടെ!

അന്നദാനം സ്പോൺസർ ചെയ്യാം

ഒരാളും ഭക്ഷണം ലഭിക്കാത്തവരായി ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ 
നമുക്കെല്ലാം പ്രസാദ ഭോജനത്തിനായി സഹകരിക്കാം

പൂജകൾക്കായുള്ള ദ്രവ്യസമർപ്പണം ചെയ്യാം

താന്ത്രിക വിധാനത്തിലുള്ള വ്യത്യസ്ത പൂജകൾ കൂടി ഏവർക്കും പങ്കെടുക്കാവുന്ന രീതിയിൽ യോജിപ്പിച്ചിരിക്കുന്നു.
അതിനായി ദ്രവ്യസമർപ്പണം ചെയ്യാം

ആശ്രമ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാം

ആശ്രമ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാം
ബന്ധപ്പെടുക!

volunteer

സേവനം

നൂറ് കണക്കിന് സന്നദ്ധ സേവകന്മാരുടെ നിസ്വാർത്ഥ സേവനം ഈ മഹായജ്ഞത്തിന് ആവശ്യമുണ്ട്.

സേവനത്തിനായി റെജിസ്റ്റർ ചെയ്യാം.

ഗായത്രി മഹായാഗം 2026

ഗായത്രി മഹായാഗത്തിൻ്റെ പൂർത്തികരണത്തിനായി നിങ്ങൾ നൽകുന്ന ഓരോ സംഭാവനയും വിലപ്പെട്ടതാണ് ധർമ്മബോധമുള്ള ഭക്തജനങ്ങളുടെ സമർപ്പണാദികളിലൂടെയാണ് ഈ മഹായാഗം വിജയിക്കുന്നത്.
അതിനായി ഏവർക്കും സാധിക്കട്ടെ

error: Content is protected !!