ഗായത്രീ മഹായാഗത്തിന് ഹോമപൂജാ ദ്രവ്യങ്ങളും അന്നദാനത്തിനാവശ്യമായ ഉൽപ്പനങ്ങളും സ്പോൺസർ ചെയ്യാൻ താല്പര്യപ്പെടുന്നു –
Gpay 7907208793
1. ഒരു ദിവസത്തെ ഭക്ഷണം 60000
2. ഒരു നേരത്തെ ഭക്ഷണം
പ്രഭാതം – 10000
മദ്ധ്യാഹ്നം-30000
രാത്രി – 20000
3. 100 പേർക്ക് ഭക്ഷണം – 4000
4. ഒരു ചാക്ക് അരി -2500
5. നല്ലെണ്ണ -1 ടിൻ -3000
6. നെയ്യ് 1 ലിറ്റർ – 700
7. അവിൽ 1ചാക്ക് 3000
8. നെയ്യ് 5 ലിറ്റർ 3500
9. ദർഭ 1 കറ്റ 1500
10. എള്ള് 10 Kg 3500
11. തേൻ 5 KG 2500
12. നെല്ല് 100കിലോ -2700
13.കർപ്പുരം 1KG 900
14.മഞ്ഞൾ പൊടി 1KG – 300
15. അരിപൊടി 10 Kg 750
16. മലർ 1 ചാക്ക് 900
18. വെല്ലം 1 ചാക്ക് 1800
19. നവധാന്യം 10 കിലോ 1250
20. പച്ചരി 1 ചാക്ക് 250021. ഔഷധക്കൂട്ട് 1000
22. ചമത 10 കെട്ട് – 1000
23. നാളികേരം. 2000
24. ആരതി – ഒരു ദിവസം 5 x 12000
എല്ലാവരും കഴിവിനനുസരിച്ച് ചെയ്യുക, ബന്ധുമിത്രാദികളെ കൊണ്ട് ചെയ്യിക്കുക !
സ്വാമി ഹംസാനന്ദ പുരി
9645521950
ദ്രവ്യസമർപ്പണം
ഈ മഹായാഗത്തിൻ്റെ പൂർത്തീകരണത്തിനായി വ്യത്യസ്ത ദ്രവ്യങ്ങൾ ആവശ്യമുണ്ട് അത്തരം ദ്രവ്യങ്ങൾ സമർപ്പിക്കാൻ, സംഭാവന ചെയ്യാൻ കഴിയുന്നവർ ബന്ധപ്പെടുമല്ലോ!
ആചാര്യ ദക്ഷിണക്കായി സമർപ്പണം ചെയ്യാം
കേരളത്തിലെ വ്യത്യസ്ത ആചാര്യന്മാരുടെ സത്സംഗങ്ങളിൽ നിങ്ങൾക്കും പങ്കെടുക്കാം
ഏവർക്കും ഗുരുപരമ്പരയുടെ അനുഗ്രഹം ലഭിക്കട്ടെ!
അന്നദാനം സ്പോൺസർ ചെയ്യാം
ഒരാളും ഭക്ഷണം ലഭിക്കാത്തവരായി ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ
നമുക്കെല്ലാം പ്രസാദ ഭോജനത്തിനായി സഹകരിക്കാം
പൂജകൾക്കായുള്ള ദ്രവ്യസമർപ്പണം ചെയ്യാം
താന്ത്രിക വിധാനത്തിലുള്ള വ്യത്യസ്ത പൂജകൾ കൂടി ഏവർക്കും പങ്കെടുക്കാവുന്ന രീതിയിൽ യോജിപ്പിച്ചിരിക്കുന്നു.
അതിനായി ദ്രവ്യസമർപ്പണം ചെയ്യാം
ആശ്രമ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാം
ആശ്രമ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാം
ബന്ധപ്പെടുക!
സേവനം
നൂറ് കണക്കിന് സന്നദ്ധ സേവകന്മാരുടെ നിസ്വാർത്ഥ സേവനം ഈ മഹായജ്ഞത്തിന് ആവശ്യമുണ്ട്.
സേവനത്തിനായി റെജിസ്റ്റർ ചെയ്യാം.