ഹനുമാൻ ചാലീസ ജപം
ഗായത്രി മഹായാഗത്തിൻ്റെ ഭാഗമായി കുട്ടികളുടെയും യുവജനങ്ങളുടെയും
അമ്മമാരുടെയും വ്യത്യസ്ത സമയങ്ങളിലുള്ള ഹനുമാൻ ചാലിസ ജപം ഉണ്ടായിരിക്കുന്നതാണ്.
ഹനുമാൻ ചാലിസ വളരെ വിശേഷമായ സ്തോത്രകൃതിയാണ് , ഹനുമാൻ ചാലിസ ജപം ഒരു സാധനയായി ഭാരതത്തിൽ നിരവധി പേർ ജപിക്കുന്നുണ്ട്.
ഗായത്രി മഹായാഗത്തിൽ മുഖ്യമായ ഒരു കാര്യക്രമമായി ഹനുമാൻ ചാലിസ ജപം ഉണ്ടായിരിക്കും
സാമൂഹിക ജപത്തിനായി എല്ലാവരും ഹനുമാൻ ചാലിസ പരിശീലിക്കണം എന്നഭൃർത്ഥിക്കുന്നു